സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്. പെൺകുട്ടിയെ തള്ളി അമ്മ രംഗത്ത്. ലൈംഗികമായി ഉപദ്രവിച്ചെന്നത് കളവ്. കാമുകനുമായുള്ള ബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് വെളിപ്പെടുത്തൽ.
ജനനേന്ദ്രിയം മുറിച്ച കേസ്: ലൈംഗികമായി ഉപദ്രവിച്ചെന്നത് കളവ് എന്ന് പെണ്‍കുട്ടിയുടെ അമ്മ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
