നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര നെല്ലിമൂട് സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഏഴാം ക്ലാസ്സുകാരിക്ക് ഗുരുതര പരിക്ക്. നെല്ലിമൂട് സെന്റ് ക്രിസ് റ്റോസം കോൺവെന്റ്സ്കൂൾ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്.