ഉറുഗ്വെയ്ക്കായി 52-ാം ഗോള്‍

മോസ്കോ: ദേശീയ ടീമിനായി നൂറാം മത്സരം കളിക്കുന്ന സുവാരസിന് ഗോള്‍ നേട്ടം. കളിയുടെ 23-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ വലയിലെത്തിച്ചാണ് സുവാരസ് ഗോള്‍ നേട്ടം ആഘോഷിച്ചത്. 

ഗോള്‍ കാണാം...

Scroll to load tweet…