ബലാത്സംഗ കേസിലെ പ്രതിക്ക് എസ്ഐയുടെ വക ബെല്‍റ്റുകൊണ്ട് മര്‍ദ്ദനം; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

First Published 8, Apr 2018, 12:09 PM IST
Sub Inspector beating a rape accused with belt in Uttar pradesh
Highlights
  • തൂണില്‍ തൈപിടിച്ചുകെട്ടിയാണ് മര്‍ദ്ദനം
  • അന്വേഷണത്തിന് ഉത്തരവിട്ടു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മാവു നഗരത്തില്‍ ബലാത്സംഗ കേസിലെ പ്രതിക്ക് എഎസ്ഐയുടെ ക്രൂര മര്‍ദ്ദനം.  ബ​ലാ​ത്സം​ഗ കേ​സി​ൽ കു​റ്റ​മാ​രോ​പി​ക്ക​പ്പെ​ട്ട​യാ​ളെ എ​സ്ഐ ​തൂ​ണി​ൽ പി​ടി​ച്ചു വ​ലി​ച്ചു നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തായി. പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​യാ​ളു​ടെ കൈ ര​ണ്ട് പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ തൂ​ണി​ൽ വ​ലി​ച്ചു പി​ടി​ച്ചു നി​ർ​ത്തി​യ​തി​നു ശേ​ഷമാണ് ബെ​ൽ​റ്റ് കൊണ്ട് മ​ർ​ദ്ദി​ച്ച​ത്. വീ‌ഡിയോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഉന്നതതല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

loader