കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേഷിനെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ഇയാള്‍ കൊടനാട് എസ്റ്റേറ്റിലെ ജീവനക്കാരനാണ്. കോടനാട് എസ്റ്റേറ്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയും, രണ്ടാം പ്രതിയും മലയാളിയുമായ സയന്റെ ഭാര്യയും കുഞ്ഞും നേരത്തെ കൊല്ലപ്പെട്ടിരുന്നു.