കണ്ണൂർ-കരുണ ബിൽ പരിഗണിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകാനാകില്ലെന്ന് കോടതിസര്‍ക്കാര്‍ നടപടി കടുത്ത കോടതിയലക്ഷ്യമെന്നും സുപ്രീംകോടതി
ദില്ലി: കണ്ണൂർ-കരുണ ബിൽ പരിഗണിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകാൻ ആകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി.
സര്ക്കാര് നടപടി കടുത്ത കോടതിയലക്ഷ്യമെന്നും സുപ്രീംകോടതി. വ്യക്തത വരുത്തണമെന്ന സര്ക്കാരിന്റെ ആവശ്യം കോടതി തള്ളി. കേസ് വേഗത്തില് തീര്പ്പാക്കണമെന്ന ആവശ്യവും തള്ളി. ജൂലൈ മൂന്നാം വരാം വാദം കേള്ക്കുമെന്നും കോടതി അറിയിച്ചു.
