ദില്ലി: ദുരഭിമാനക്കൊലയ്‌ക്കെതിരെ സുപ്രീം കോടതി. പ്രായ പൂർത്തിയായ പെണ്ണിനും ആണിനും പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. മിശ്ര വിവാഹം കഴിച്ചതിന് ദാമ്പതികളെ വിളിച്ചു വരുത്താൻ ഖാപ്പ് പഞ്ചായത്തുകൾക്ക് അധികാരമില്ല. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.