ഗുജറാത്ത്: ഐഎസ് പ്രവര്‍ത്തകരെന്നു സംശയിക്കുന്ന രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. ഭീകരവിരുദ്ധ സ്‌ക്വാഡാണ് രണ്ടു സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്. രണ്ടുസഹോദരങ്ങളെ ഗുജറാത്തിലെ ഭാവ്‌നഗര്‍ രാജ്‌കോട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് പിടികൂടിയത്. ഭീകരവിരുദ്ധ സ്വാഡ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.