അഞ്ചാം ക്ലാസുകാരന്‍റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു. സംഭവം കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍. അധ്യാപികയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കുട്ടിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്.

വീഡിയോ റിപ്പോര്‍ട്ട് കാണാം