പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച, 50 പവന്‍ മോഷണം പോയി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ക്ഷേത്രങ്ങളിൽ വൻകവർച്ച. രണ്ട് ക്ഷേത്രങ്ങളിൽ നിന്നായി 50 പവൻ മോഷണം പോയി. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവളളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.