കേരളത്തില്‍ ട്രെക്കിംഗ് നിരോധിച്ചു

First Published 12, Mar 2018, 11:02 AM IST
temporary ban for trucking in kerala
Highlights
  • . പോയ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതും നടപടിക്ക് കാരണമായി. 

തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില്‍ ട്രംക്കിംഗ്  നടത്തുന്നത് താല്‍കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ട്രെക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ ഈ നിര്‍ദേശം. പോയ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതും നടപടിക്ക് കാരണമായി. 

loader