Asianet News MalayalamAsianet News Malayalam

ജമ്മുവിലെ സുജ്വാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ജവാൻ കൊല്ലപ്പെട്ടു

terrorist attack in jammu kashmir
Author
First Published Feb 10, 2018, 8:25 AM IST

ശ്രീനഗര്‍ : ജമ്മുവിലെ സുജ്വാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഒരു ജവാൻ മരിച്ചു, സൈനികരുടെ ക്വാർട്ടേഴ്സില്‍ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് ജമ്മു ഐ ജി എസ് ഡി ജാംവാല്‍ പറഞ്ഞു. പുലർച്ചെ 4.45 ന് ആക്രമണം ഉണ്ടായത്. എത്ര ഭീകരർ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്നും ഐ ജി വ്യക്തമാക്കി. പട്ടാളക്കാരുടെ ബങ്കിലേക്ക് ആയിരുന്നു ആക്രമണം

Follow Us:
Download App:
  • android
  • ios