കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വാഹനാപകടത്തിൽ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ് എന്നാണ് വിവരം. അടിവാരത്ത് ബസും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവർ മലപ്പുറം സ്വദേശികളാണെന്നാണു സൂചന. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
