സ്വകാര്യമേഖലയ്ക്ക് ഒന്നും രണ്ടും പെരുനാൾ ദിനങ്ങളിലായിരിക്കും അവധി. ​

യുഎഇ: യുഎഇയില്‍ സ്വകാര്യമേഖലയിലും സ്കൂളുകള്‍ക്കും പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയ്ക്ക് ഒന്നും രണ്ടും പെരുനാൾ ദിനങ്ങളിലായിരിക്കും അവധി. 
വെള്ളിയാഴ്ചയാണ് പെരുനാളെങ്കില്‍ വെള്ളി, ശനി ദിവസങ്ങളിലും ശനിയാഴ്ചയാണെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലും അവധിയാകും. വ്യാഴം മുതൽ ഞായർ വരെയാണ് യുഎഇയില്‍ സ്കൂളുകള്ക്ക് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. പെരുന്നാൾ അവധി യുഎഇയിൽ പെരുന്നാൾ ദിവസവും പിറ്റേന്നും പൊതുഅവധി വ്യാഴാഴ്ച മുതൽ ഞായർ വരെയാണ് സ്കൂളുകള്‍ക്ക് അവധി.