ഒന്നേകാല്‍ ലക്ഷമില്ല; ജാതിയും മതവും ഉപേക്ഷിച്ചത് 1234 കുട്ടികള്‍ മാത്രം

First Published 31, Mar 2018, 1:54 PM IST
the record of non cast religion students
Highlights
  • മതരഹിത കുട്ടികളുടെ പുതിയ കണക്ക്

തിരുവനന്തപുരം:മതരഹിത കുട്ടികളുടെ പുതിയ കണക്ക് വെളിപ്പെടുത്തി ഐടിഅറ്റ് സ്കൂള്‍ ഡയറക്ടറുടെ ഫേസ്ബുക്ക് പോസറ്റ്. ജാതിയും മതവും വേണ്ടെന്ന് വച്ചവര്‍ 1234  പേര്‍ മാത്രമാണ്

ഒന്നേകാല്‍ ലക്ഷം പേര്‍ ജാതിയും മതവും ഉപേക്ഷിച്ചെന്നയിരുന്നു സര്‍ക്കാരിന്‍റെ കണക്ക്. എന്നാല്‍ കോളം പൂരിപ്പിക്കാത്തവരെയും ജാതി ഉപേക്ഷിച്ചവരായി കണക്കാക്കുകയായിരുന്നു.  എന്നാല്‍ ഇത് തെറ്റാണെന്ന് പല സ്കൂളുകളും വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.

loader