പാലക്കാട് വടക്കഞ്ചേരിയിൽ ഇന്ന് വൈകീട്ട് മൂന്നിനാണ് ചർച്ച. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവരുടെനേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.
തിയേറ്ററിൽ നിന്നുളള വരുമാനം 50-, 50 അനുപാതത്തിലാക്കണമെന്ന തിയ്യേറ്റർ ഉടമകളുടെ ആവശ്യം നിർമ്മാതാക്കൾ അംഗീകരിക്കാതെ വന്നതോടെ ഡിസംബർ 16 മുതൽ മലയാളം സിനിമകളുടെ റിലീസ് മുടങ്ങുകയായിരുന്നു. ഇത് ക്രിസ്മസ് ചിത്രങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.
സിനിമാ തര്‍ക്കം; ചര്‍ച്ച ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
