തൃശൂർ മതിലകത്ത് വീട് കുത്തിത്തുറന്ന് 150 പവനും ഒരു ലക്ഷം രൂപയും കവർന്നു. 

തൃശൂർ: തൃശൂർ മതിലകത്ത് വീട് കുത്തിത്തുറന്ന് 150 പവനും ഒരു ലക്ഷം രൂപയും കവർന്നു. തൃശൂര്‍ മതിലകം പാലത്തിനു സമീപം മംഗലംപിള്ളി അബ്ദുൽ അസീസിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. 

സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.