തിരൂരിലെ ആർഎസ്എസ് പ്രവർത്തകൻ വിപിന്റെ കൊലപാതകത്തിൽ ഗൂഢാലോചന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ചങ്ങരംകുളം സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി റഫീഖിന് മൊബൈൽ സിം കാർഡ് എടുത്തു നൽകിയത് മുഹമ്മദ് ഹസനാണെന്ന് പൊലീസ് പറഞ്ഞു.