നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ധനമന്ത്രി തോമസ് ഐസക്. നോട്ട് പിൻവലിച്ച നടപടി നിയമവിരുദ്ധമാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അസാധുനോട്ടുകൾ കൈവശം വച്ചാൽ പിഴ ഈടാക്കുമെന്ന ഓർഡിനൻസ് വ്യക്തമകുന്നതെന്നും തോമസ് ഐസക് പറഞ്ഞു.