തെളിവകുളുള്ളവര്‍ക്ക് സമിതിയുടെ കയ്യില്‍ കൊടുക്കാന്‍ കഴിയുമെന്നും സമിതിയാണ് അവസാന തീരുമാനമെടുക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചത് നന്നായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ളവര്‍ക്ക് സമിതിയില്‍ പറയാമെന്നും സമിതിയിലൂടെ ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരട്ടെയെന്നും തിരുവഞ്ചൂര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെളിവകുളുള്ളവര്‍ക്ക് സമിതിയുടെ കയ്യില്‍ കൊടുക്കാന്‍ കഴിയുമെന്നും സമിതിയാണ് അവസാന തീരുമാനമെടുക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇതൊരു ചെറിയ തുടക്കം മാത്രമാണെന്നും ഇതിന്‍റെ പിന്നിലെ രാഷ്ട്രീയ നീക്കങ്ങള്‍ പുറത്ത് വരണമെന്നും ഇപ്പോള്‍ സുരക്ഷിതരെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തില്‍ പുറത്തുവരുമെന്നും പത്മജ പ്രതികരിച്ചിരുന്നു.
