പൊട്ടിത്തെറിയില്‍ 14 പേര്‍ക്ക് പരിക്ക്   

മുംബൈ: മഹാരാഷ്ട്ര താരാപൂരിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തില്‍ മൂന്ന് പേർ മരിച്ചു. 14 പേർക്ക് ഗുരുതര പൊള്ളലേറ്റു. ഇന്നലെ അർധരാത്രയിലാണ് പൊട്ടിത്തെറി നടന്നത്.