എറണാകുളം കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികൾക്ക് പരുക്കേറ്റു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
