കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

ദില്ലി: കേരളമടക്കം 9 സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും നാളെ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡിഷ, കേരള എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.