തിരുവനന്തപുരത്ത് ടിപ്പറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാര്യവട്ടം പുല്ലാന്നിവിളയിൽ ടിപ്പറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പുല്ലാന്നിവിള സ്വദേശി ക്രിസ്തുദാസ് ആണ് മരിച്ചത്.