രഹസ്യവിവരത്തെ പുലര്‍ച്ചെ നാല് മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വന്ന വാഹനം പിടികൂടിയത്.

തിരൂര്‍: മലപ്പുറം തിരൂരങ്ങാടിയില്‍ 60 കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശി അഖില്‍ ആന്ധ്രപ്രദേശ് സ്വദേശികളായ നാഗവേണി, ശ്രീനിവാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

രഹസ്യവിവരത്തെ പുലര്‍ച്ചെ നാല് മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വന്ന വാഹനം പിടികൂടിയത്. കഞ്ചാവ് ഇടുക്കിയില്‍ നിന്നു കൊണ്ടുവന്നതാണെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറയുന്നത്. വന്‍കഞ്ചാവ് മാഫിയയുടെ ആളുകളുടെ പിടിയിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.