പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂര്: കനത്ത മഴയെ തുടർന്ന് തൃശൂര് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ യു.വി. ജോസ് ഇന്ന് (14/06/18) അവധി പ്രഖ്യാപിച്ചു.
