തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ മുഴുവൻ തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തും. 
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടിയത് കള്ളുഷാപ്പുകളെ ദോഷകരമായി ബാധിച്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തൊട്ടാകെ 1150 കള്ള് ഷാപ്പുകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.