സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെവേണമെന്ന് മുന്‍ ഡിജിപി ടി.പി. സെൻകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു.

തിരുവനന്തപുരം: സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെവേണമെന്ന് മുന്‍ ഡിജിപി ടി.പി. സെൻകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു.

തനിക്കെതിരെ സർക്കാരെടുത്ത എല്ലാ കേസുകളും കോടതി തള്ളിയെന്ന് സെൻകുമാർ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിൻറെ ആവശ്യപ്രകാരം സെൻകുമാറിൻറെ നിയമനം കേന്ദ്രം തടഞ്ഞിരുന്നു.