കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ട്രെയിനിടിച്ച് മൂന്ന് മരണം . സച്ചിദാനന്ദൻ(50) സുജ(45) ജ്യോതിലക്ഷ്മി (13) എന്നിവരാണ് മരിച്ചത് . റെയിൽവെ സ്റ്റേഷന് സമീപം ഹൗറ എക്സ്പ്രസ് ഇടിച്ചാണ് മരണം . ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
ട്രെയിനിടിച്ച് മൂന്ന് മരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
