കൊല്ലം: ട്രെയിനില്‍ സഞ്ചരിക്കവേ കാല്‍വഴുതി പെണ്‍കുട്ടി കായലില്‍ വീണു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തനയാണ് കാല്‍വഴുതി പരവൂര്‍ കായലില്‍ വീണത്. പെണ്‍കുട്ടിയെ രക്ഷപെടുത്തി പരവൂര്‍ നെടുങ്ങോലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.