പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനേയും യുവതിയേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മായന്നൂര്‍ സ്വദേശി അരുണ്‍, തൃശൂര്‍ കേച്ചേരി സ്വദേശി കാവ്യ എന്നിവരാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.