തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം:തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന രണ്ടുവണ്ടികള്‍ വൈകും. 2.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം ചെന്നൈ മെയില്‍ വൈകിട്ട് അഞ്ചുമണിക്ക് മാത്രമേ പുറപ്പെടു. അതേസമയം 3:45ന് പുറപ്പെടേണ്ട തിരുവനന്തപുരം വെരാവൽ എക്സ്പ്രസ് രാത്രി ഒന്‍പത് മണിക്ക് പുറപ്പെടും. അഞ്ചുമണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും എടുക്കുക.