തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ച എല്ലാ സിസിടിവി ക്യാമറകളും നീക്കം ചെയ്തു. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നാണ് ക്യമാറകള്‍ നീക്കം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വിദ്യാര്‍ഥികളുടെ സ്വാകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നാരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരം ക്തമാക്കിയതോടെയാണ് ക്യാമറകള്‍ നീക്കം ചെയ്യാന്‍ കോളേജ് അധകൃതര്‍ തയ്യാറായത്.
