10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. 

തിരുവനന്തപുരം: 12 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് 10 കിലോ ഹാഷിഷ് ഓയിലുമായി പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12 കോടി രൂപ വിലവരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred