പാലക്കാട് മണ്ണാർക്കാട്ട് വന്‍ കുഴൽപ്പണ വേട്ട.. 55 ലക്ഷം രൂപയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. താമരശ്ശേരി സ്വദേശി കബീർ, കൊടുവള്ളി സ്വദേശി ബെൻസർ എന്നിവരെയാണ് മണ്ണാർക്കാട് സി.ഐ.യും സംഘവും കസ്റ്റഡിയിലെടുത്തത്.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ട് വന്‍ കുഴൽപ്പണ വേട്ട.. 55 ലക്ഷം രൂപയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. താമരശ്ശേരി സ്വദേശി കബീർ, കൊടുവള്ളി സ്വദേശി ബെൻസർ എന്നിവരെയാണ് മണ്ണാർക്കാട് സി.ഐ.യും സംഘവും കസ്റ്റഡിയിലെടുത്തത്.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് കാറിൽ പോകുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
