Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ ചന്ദനവും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

  • അട്ടപ്പാടിയില്‍ ചന്ദനവും കഞ്ചാവും പിടികൂടി
  • പിടികൂടിയത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറില്‍ നിന്നും
two arrested with marijuana in palakakad

പാലക്കാട്: അട്ടപ്പാടിയിൽ ചന്ദനവും  3.5 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.  മണ്ണാർക്കാട് , ചങ്ങലേരി സ്വദേശി ഡാർവിൻ എന്ന മോഹനൻ, അട്ടപ്പാടി പുതൂർ പഞ്ചായത്ത് , തേക്കുവട്ട ഊരിലെ മരുതൻ മൂപ്പൻ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുളള കാറിൽ ചന്ദനവുമായി പോകുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. നൈറ്റ് പട്രോളിനിറങ്ങിയ പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഒഫീസർ കെ.ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടി കൂടിയത്.

Follow Us:
Download App:
  • android
  • ios