കൊച്ചി: ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിന് സമീപം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാിട്ടിവ്വ. ഫോര്‍ട്ട് കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചി കല്‍വാത്തി പാലത്തിന് സമീപം സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; ദുരൂഹത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
