കുന്നംകുളം- കോഴിക്കോട് റോഡിൽ പാറേംപാടത്ത് രാത്രി റോഡരികിൽ മദ്യപിച്ച് കിടന്നിരുന്ന ആളുടെ തലയിലൂടെ  ലോറി കയറി മധ്യവയസ്കന്‍ മരിച്ചു. സുഭാഷ് (40) എന്നയാളാണ് മരിച്ചത്. അകത്തിയൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുന്നംകുളം താലൂക്ക്  ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂര്‍: കുന്നംകുളം- കോഴിക്കോട് റോഡിൽ പാറേംപാടത്ത് രാത്രി റോഡരികിൽ മദ്യപിച്ച് കിടന്നിരുന്ന ആളുടെ തലയിലൂടെ ലോറി കയറി മധ്യവയസ്കന്‍ മരിച്ചു. സുഭാഷ് (40) എന്നയാളാണ് മരിച്ചത്. അകത്തിയൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പേരാമംഗലം സെൻററിൽ രാവിലെ ആറുമണിയോടെ ഒരു വയോധികയും ലോറി ഇടിച്ച് മരണപ്പെട്ടിരുന്നു. മേരി(65) വയസ്സ് ആണ് മരണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.