ഭവനേശ്വര്‍: ഒഡിഷയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് ആയുധങ്ങള്‍, വെടിമരുന്ന്, പണം എന്നിവ കണ്ടെടുത്തു.