മീനച്ചിലാറ്റിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

First Published 17, Apr 2018, 5:21 PM IST
two students drown to death in kottayam
Highlights
  • ബേക്കർ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളാണ് മരിച്ചത്
     

കോട്ടയം: കോട്ടയത്ത് പൂഞ്ഞാറിനു സമീപം മീനച്ചിലാറ്റിൽ ഉറവക്കയത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോട്ടയം ബേക്കർ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.മുഹമ്മദ് റിയാസ് (17) ക്രിസ്റ്റഫർ എബ്രഹാം (17) എന്നി വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇന്ന് 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ഇവർ കോട്ടയം സ്വദേശികളാണ്.

loader