വയനാട് ചീരാൽ കുടുക്കിയിൽ ആണ് സംഭവം  

വയനാട്: വയനാട് ചീരാൽ കുടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മുഹമ്മദ് ഷാഹിൽ - സന ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു.