യുഎഇ പതാക ദിനം ആചരിച്ചു. രാജ്യത്തെ സര്‍ക്കാര്‍സ്ഥാപനങ്ങളും സ്കൂളുകളും വിവിധ പരിപാടികളോടെയാണ് പതാകദിനം ആഘോഷിച്ചത്. രാജ്യത്തിന്‍റെ പുരോഗതിയില്‍ സ്വദേശികളും വിദേശികളും ഒറ്റക്കെട്ടായി അണിനിരന്നുവെന്ന പ്രത്യേകതയും പതാകദിനത്തിനുണ്ട്.