മഹാരാഷ്ട്ര: മഹാരാഷട്രയിലെ വാഷിമില്‍ നിന്നും കണക്കില്‍പെടാത്ത നാല്‍പത്തി ഒന്നു ലക്ഷം രൂപ പിടിച്ചെടുത്തു. മൂന്ന് കാറുകളില്‍ നിന്നുമായി രണ്ടായിരം, നൂറ് രൂപ നോട്ടുകളാണ് പിടികൂടിയത്. 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരില്‍ നിന്നും കരിഞ്ജയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍.