പാറമടയിൽ നിന്ന് മൃതദേഹം കണ്ടെത്തി

First Published 2, Mar 2018, 9:53 AM IST
unidentified dead body found near Thiruvankulam
Highlights
  • തിരുവാങ്കുളത്തിനടുത്ത് ശാസ്താമുഗളിലെ പാറമടയിൽ മൃതദേഹം കണ്ടെത്തി

കൊച്ചി: തിരുവാങ്കുളത്തിനടുത്ത് ശാസ്താമുഗളിലെ പാറമടയിൽ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ ആളുടേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. പോലീസ് മൃതദേഹം കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ്.

loader