യുപിയിലെ ആദ്യഫലസൂചനകളില്‍ ബിജെപിയുടെ മുന്നേറ്റം. എസ് പി- കോണ്‍ഗ്രസ് സഖ്യം രണ്ടാമതും ബിഎസ്‌പി മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. മണിപ്പൂരിലെ ആദ്യ ഫലസൂചനകളും കോണ്‍ഗ്രസിന് അനുകൂലമാണ്.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ പറഞ്ഞു . എസ്പിയും ബിഎസ്പിയും തുടച്ചുനീക്കപ്പെടുമെന്നും കേശവ് പ്രസാദ് മൗര്യ പറയുന്നു.
