മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്ക് പോയതോടെ കേരളത്തില്‍ ഭരണസ്തംഭനമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ.പ്രളയം സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. പ്രളയ ദുരന്തം അടിച്ചേല്‍പ്പിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്ക് പോയതോടെ കേരളത്തില്‍ ഭരണസ്തംഭനമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ.
പ്രളയം സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. കേരളത്തില്‍ ഇപ്പോള്‍ ആകെ നടക്കുന്നത് പണപ്പിരിവ് മാത്രം. പ്രളയ ദുരന്തം അടിച്ചേല്‍പ്പിച്ചു.
റവന്യൂ, ജലവിഭവ മന്ത്രിമാര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
