വടകര: ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അടിച്ചു തകർത്തു. ആർഎം പി പ്രവർത്തകർക്ക് നേരെ ആക്രമണവും നടന്നു. നാല് പേർക്ക് പരിക്കേറ്റും.ആക്രമണത്തിന് പിന്നിൽ സി പി എമ്മന്ന് ആർ എം പി ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred