ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വരുണ്‍ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ച അമേരിക്കന്‍ വ്യവസായി സി എഡ്മണ്ട് അലനെ കണ്ടിട്ടുപോലുമില്ലെന്നും വരുണ്‍ വിശദീകരിച്ചു.