തൃശ്ശൂര്‍: കെ.മുരളീധരന്റെ പ്രസ്താവനക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരു തലമുറമാറ്റം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് സതീശന്‍. 

ആറുമാസത്തിനുള്ളില്‍ തീവ്രമായ സമരത്തിലേക്ക് പോകാന്‍ പ്രതിപക്ഷത്തിന് പരിമിധികളുണ്ട്. തന്നെ ഒഴിവാക്കുന്നതായി ഉമ്മന്‍ചാണ്ടി ഒരിടത്തും പരാതിപറഞ്ഞിട്ടില്ലെന്നും സതീശന്‍ തൃശൂരില്‍ പറഞ്ഞു.