തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച. വെള്ളാപ്പള്ളി എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആണ് കൂടിക്കാഴ്ച